ജിഎസ്ടി നിലവിൽ ഇത്രയും കുറഞ്ഞ വിലക്ക് പുല്ലുവെട്ടി യന്ത്രം കർഷകർക്ക് ഇപ്പോൾ ലഭ്യമാണ്
കർഷകർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ് കാർഷിക മേഖലയിൽ യന്ത്രങ്ങളുടെ സഹായം തേടുക എന്നുള്ളത് കർഷകർക്ക് പല സ്റ്റീമിലും ഇങ്ങനെയുള്ള യന്ത്രങ്ങൾ കേന്ദ്ര ഗവൺമെൻറ് ലഭ്യമാക്കുന്നുണ്ട് പോരാഞ്ഞിട്ട് ഇപ്പോൾ ജി എസ് ടി യിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട് കേന്ദ്ര ഗവൺമെന്റിന്റെ ഒരു പദ്ധതിയാണ് സാം പദ്ധതി അതായത് ഉൽപ്പന്നത്തിന്റെ തുക ആദ്യം കൊടുത്തുകഴിഞ്ഞാൽ പിന്നീട് അതിൻറെ പകുതി പണം അല്ലെങ്കിൽ 40% തുക നമ്മുടെ അക്കൗണ്ടിലേക്ക് തിരിച്ചു വരും അതിൻറെ സ്കീം ഇങ്ങനെ ഉള്ളത് അക്ഷയ സെൻറർ അല്ലെങ്കിൽ കൃഷിഭവനിൽ നിങ്ങൾക്ക് ഇതിൻറെ അപേക്ഷ കൊടുക്കുകയും കൂടുതൽ വ്യക്തത ലഭിക്കുകയും ചെയ്യും ഇത്കർഷകർക്ക് വളരെ നല്ല ഉപകാരപ്രദമായ ഒരു പദ്ധതി തന്നെയാണ് കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഗവൺമെന്റിന്റെ സബ്സിഡികൾ ലഭിക്കുക കർഷകർക്ക് കമ്പനിയുടെ നല്ല ഉൽപ്പന്നങ്ങൾ ലഭിക്കുകയും ചെയ്യും ഗവൺമെന്റിന്റെ സബ്സിഡി ഉള്ളതുകൊണ്ട് നമുക്ക് അതും ഒരു അനുഗ്രഹമാണ് തുടക്കത്തിൽ നമ്മൾ ഉൽപ്പന്നത്തിന് മുഴുവൻ പണം കൊടുത്ത് കഴിഞ്ഞാലും അതിൻറെ പകുതി അല്ലെങ്കിൽ ഏതു വിധമാണ് അതിൻറെ സ്കീം ഉള്ളത് അതേപോലെയുള്ള ഒരു വിഹിതം നമുക്ക് നമ്മുടെ അക്കൗണ്ടിലേക്ക് ലഭിക്കുകയും ചെയ്യും നമ്മൾ ഒരു പുല്ലുവെട്ടി യന്ത്രം വാങ്ങുകയാണ് എന്ന് കരുതുക ഉദാഹരണത്തിന് still കമ്പനി അല്ലെങ്കിൽ honda കമ്പനിയുടേത് ഇങ്ങനെയുള്ള കമ്പനിയുടെ ഉത്പന്നങ്ങൾക്ക് മാത്രമാണ് കേന്ദ്ര ഗവൺമെൻറ് സബ്സിഡി കൊടുക്കുന്നത് അത് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ദീർഘകാലം നിലനിൽക്കുവാൻ വേണ്ടിയാകാം രാജ്യത്തെ സ്റ്റാൻഡേർഡ് കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും ഗവൺമെന്റിന്റെ സബ്സിഡിയിൽ ഭാഗമാണ് പക്ഷേ ഹോണ്ട അതുപോലെ സ്റ്റിൽ ഇങ്ങനെയുള്ള കമ്പനികളുടേത് 17000 മുപ്പതിനായിരം അതിൻറെ കപ്പാസിറ്റി അനുസരിച്ച് വിലയിലും വർദ്ധനവ് ഉണ്ടാകും ഒരു ലിറ്റർ പെട്രോളിലെ രണ്ടുമണിക്കൂറാണ് പ്രവർത്തിക്കുക ഫോർ സ്ട്രോക്കും വരുന്നു ടൂ സ്ട്രോക്കും വരുന്നുണ്ട് ടു സ്ട്രോക്കിൽoil ഒഴിക്കണം ഫോർ സ്ട്രോക്ക ഓയൽ ആവശ്യമില്ല ടു സ്ട്രോക്ക് ആകുമ്പോൾ ഒരു ലിറ്റർ പെട്രോളിൽ 40 എം എൽoil ഒഴിക്കണം അപ്പോൾ രണ്ടു മണിക്കൂർ അത് പ്രവർത്തിക്കും 750 എംഎൽ ആണ് ടാങ്കിന്റെ കപ്പാസിറ്റി ചിലത് 550 ആയിരിക്കും ഒരു ലിറ്റർ പെട്രോൾ വാങ്ങിയാൽ അതിൽ 40ml ഓയിൽ ചേർക്കുക ടു സ്ട്രോക്ക് മിഷ്യൻ ആണ് നമ്മുടെ കയ്യിലുള്ളത് എങ്കിൽ മാക്കിതാ പോലുള്ള വലിയ കമ്പനികൾ അതായത് വിദേശ രാജ്യത്തുള്ള കമ്പനികളുടേത് ബാറ്ററിയിലും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് 60,000 രൂപയും ആണ് അതിൻറെ വില ഇപ്പോൾ നാട്ടിലൊക്കെ ഒരു മണിക്കൂർ 275 300 രൂപ ഇങ്ങനെയാണ് ഒരു മണിക്കൂർ പുല്ലുവെട്ട് ജോലിക്ക് കൂലി കൊടുക്കേണ്ടത് ചില സ്ഥലങ്ങളിൽ വ്യത്യസ്തമായ ചാർജുകൾ ആവാം സ്വന്തമായി നമ്മൾ മിഷൻ വാങ്ങിക്കഴിഞ്ഞാൽ നമുക്ക് കൃഷിയിടം ഉള്ളവർക്ക് ഇത് ഉപകാരപ്രദമാണ് വലിയ അധ്വാനമുള്ള വിഷയം ഒന്നുമല്ല ഇത് തുടക്കത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി രണ്ട് ഡയറിയിൽ ഓടുന്ന ടൂവീലർ 100 കിലോമീറ്റർ വേഗതയിൽ ഓടിക്കുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള യന്ത്രങ്ങൾ പ്രവർത്തിക്കുവാൻ വലിയ ബുദ്ധിമുട്ടുള്ള വിഷയം ഒന്നുമല്ല കാലിനു സുരക്ഷ മുൻകരുതൽ എന്ന രീതിയിൽ ഷൂ ഹെൽമറ്റ് ഉപയോഗിക്കുക ശ്രദ്ധയോടെ കൈകാര്യം ചെയ്യാവുന്ന ഒരു വിഷയം തന്നെയാണ് കാർഷിക മേഖലയിൽ കൈവിന്റെ പരമാവധി ഇന്ദ്രവൽക്കരണം നടത്തിയാൽ കർഷകർക്കും അത് ഉപകാരപ്രദമാണ് തുടക്കത്തിൽ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് തന്നെ ഇത് ഉപയോഗിക്കാവുന്നതാണ് പുറത്ത് കൊടുത്താലും അതിൽ നിന്ന് ഒരു പണം ലഭിക്കുകയും ചെയ്യും ഏറ്റവും വിലകുറഞ്ഞത് വാങ്ങാതെ അത്യാവശ്യം നല്ലതുതന്നെ വാങ്ങിയാൽ കൂടുതൽ കാലം നിൽക്കും ഏതൊരു കമ്പനിയുടെ ഉൽപന്നമായാലും അങ്ങനെയാണ് കളനാശിനി ഉപയോഗിക്കുന്നതിനേക്കാൾ പുല്ലുവെട്ടി ഉപയോഗിക്കുന്നതാണ് നല്ലത് കാരണം കളനാശിനി അതായത് പുല്ലുകൾ ഉണക്കാൻ വേണ്ടി നമ്മൾ പല ഉൽപ്പന്നങ്ങളും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ് അത് മണ്ണിനെ ബാധിക്കും മണ്ണിൻറെ ഗുണമേന്മ നഷ്ടപ്പെടുത്തും പുല്ലുവെട്ടി യന്ദ്രം ഉപയോഗിച്ച് പറമ്പ് ക്ലിയർ ചെയ്താൽ അത് മണ്ണിൽ തന്നെ ഒരു വളമായി നമ്മുടെ കൃഷിയിടത്തിൽ കൂടുതൽ ആദായം നമുക്ക് ലഭിക്കും