കൊക്കോ കൃഷിയും കർഷകനും
കർഷകർക്ക് ഭാവിയിൽ സാധ്യതയുള്ള ഒരു കാർഷിക വിളയാണ് കൊക്കോ കൃഷി കവുങ്ങ് തെങ്ങ് റബ്ബർ കുരുമുളക് ഇവയുടെ ഇടയിൽ ഒക്കെ നമുക്ക് ഇടവേളകൾ ആയി കൊക്കോ കൃഷി ചെയ്യാൻ പറ്റും ചോക്ലേറ്റ് കേക്ക് ഇവ കഴിക്കുന്നവർ വർദ്ധിച്ചു വരുന്നത് കാരണം കൊക്കോ കൃഷിക്ക് എന്നും ഒരു മാർക്കറ്റ് ലഭിക്കും ഇപ്പോൾ തന്നെ കൊക്കോ പൗഡർ 1200 രൂപയാണ് ഒരു കിലോ ശരാശരി 60 രൂപ കൊക്കോ കായ്ക്കു ലഭിച്ചാലും കർഷകനെ നഷ്ടമില്ല കാരണം വലിയൊരു പരിചരണം ആവശ്യമില്ലാത്ത ഒരു വിളയാണ് കൊക്കോ അനുദിനം വർധിച്ചുവരുന്ന ഡിമാൻഡ് കാരണം ഇപ്പോൾ നല്ല വിലയാണ് അവിടെ റബ്ബർ കൃഷി തുടങ്ങി ഇപ്പോൾ റബ്ബറും വെട്ടി മാറ്റി കൊക്കോ കൃഷി ചിലർ ചെയ്യുന്നു ചിലർ ഇടവേളകളിൽ കൊക്കോത്തൈ നട്ടുവളർത്തുന്നു ഒരു ആദായം നശിപ്പിച്ചു കൊണ്ട് മറ്റൊരു കൃഷിയിലേക്ക് മാറുന്നതിനേക്കാൾ നല്ലത് സമ്മിശ്ര കൃഷി നടത്തുന്നതാണ് ഉദാഹരണത്തിന് ഒരാളുടെ കയ്യിൽ രണ്ട് ഹെക്ടർ കൃഷിയുടെ മുണ്ട് എങ്കിൽ കുറച്ചു സ്ഥലത്ത് കവുങ്ങ് കുറച്ച് സ്ഥലത്ത് തെങ്ങ് കുറച്ചു സ്ഥലത്ത് റബ്ബർ കുറച്ച് സ്ഥലത്ത് കുരുമുളക് കുറച്ച് സ്ഥലത്ത് അടക്കാ കുറച്ച് സ്ഥലത്ത് കൊക്കോ ഇങ്ങനെയാകുമ്പോൾ ഏതെങ്കിലും വിളക്ക് ഒരു വില ഉണ്ട് എങ്കിൽ തന്നെ നമുക്കത് നഷ്ടമില്ല അല്ലെങ്കിൽ എല്ലാ കൃഷി മിക്സായിട്ട് ചെയ്യുക പണ്ടുകാലത്ത് ഉള്ള ആൾക്കാർ ചെയ്യുന്നത് പോലെ പണ്ടുകാലത്ത് തെങ്ങ് കവുങ്ങ് കുരുമുളക് വാഴ ഇവയൊക്കെ കൂട്ടായി ജലസേചനം ഉണ്ട് എങ്കിൽ ഏതു വേനൽക്കാലത്തും ഏത് കൃഷിയെയും നമുക്ക് പരിപാലിക്കാൻ പറ്റും തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ കൃഷിയിടം ഒരുക്കുമ്പോൾ തന്നെ ജലസേചനത്തിനുള്ള സംവിധാനവും ഏർപ്പാട് ചെയ്യും നമ്മൾ മഴയാണ് കൂടുതൽ ആശ്രയിക്കുക കർണാടക തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ ഗവൺമെൻറ് വൈദ്യുതിയും മറ്റും ദൈനംദിന വരുമാനം ഇല്ലാത്തവർക്ക് കാർഷിക മേഖല നഷ്ടക്കച്ചവടവും നമുക്ക് ദൈനംദിന ചിലവുകൾ കടന്നു പോകുവാൻ ഒരു വരുമാനം ഉണ്ടെങ്കിൽ കൃഷി ലാഭകരവുമാണ് മനസ്സമാധാനവും ആണ് കൃഷിയുടെ ആദായം ലഭിക്കുക വാർഷികാടിസ്ഥാനത്തിൽ ആയിരിക്കും ലഭിക്കുമ്പോൾ നല്ല രീതിയിലുള്ള ത്തുക ലഭിക്കുകയും ഉൽപ്പന്നങ്ങൾക്ക് വില ഉണ്ടെങ്കിൽ