കാർഷിക മേഖലയും പ്രതിസന്ധികളും | കർഷകർ നേരിടുന്ന വെല്ലുവിളികൾ
രാജ്യത്ത് വലിയ പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നത് കർഷകർക്ക് അവരുടെ അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല മറ്റൊന്ന് വിത്ത് വളം ഇവയുടെ വില വർദ്ധനവ് കാലാവസ്ഥയുടെ മാറ്റങ്ങൾ വന്യമൃഗങ്ങളുടെ ശല്യം ഫംഗസ് ബാധകൾ അതുപോലെ പ്രാണികളുടെ ശല്യം ഇവയൊക്കെ കർഷകരുടെ കാർഷിക വിളകൾക്ക് നാശനഷ്ടങ്ങളും വരുത്തുകയും കർഷകരുടെ കാർഷികവിള അതിന്റെ പൂർണ്ണ തോതിൽ ഉൽപ്പന്നങ്ങൾ ലഭിക്കുന്നില്ല മാർക്കറ്റുകളിൽ സ്റ്റോറേജ് സംവിധാനം കുറവ് ആയതുകൊണ്ട് ഉൽപ്പന്നങ്ങൾ ഉടനെ തന്നെ വ വിൽപ്പന നടത്തേണ്ട ആവശ്യം വരുന്നു വിദേശ രാജ്യങ്ങളിലൊക്കെ കാർഷിക ഉത്പന്നങ്ങൾ മാസങ്ങളോളം സ്റ്റോറേജ് ചെയ്യുവാനുള്ള സംവിധാനങ്ങൾ ഉണ്ട് നമ്മുടെ രാജ്യത്ത് ദീർഘകാലത്തേക്ക് കാർഷിക ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാൻ ഉള്ള സംവിധാനങ്ങൾ കുറവാണ് പുതുതലമുറയിൽ പെട്ടവർക്ക് കൃഷിയോട് വലിയ താല്പര്യം ഇല്ല കാർഷിക മേഖലയിൽ അതിൻറെ പ്രതിഫലങ്ങൾ ലഭിക്കണമെങ്കിൽ ആറുമാസം വർഷം എന്നിങ്ങനെയുള്ള സമയങ്ങൾ എടുക്കും ഒരു ജോലിക്ക് പോയിക്കഴിഞ്ഞാൽ മാസ മാസം ശമ്പളം ലഭിക്കുന്ന വിഷയമാണ് മറ്റൊരു വരുമാനം മാർഗം ഇല്ലാത്തവർക്ക് കാർഷിക മേഖല അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുവാൻ പര്യാപ്തമല്ല മറ്റു ബിസിനസ് മേഖല അല്ലെങ്കിൽ കെട്ടിട വാടക അങ്ങനെയുള്ള ഒരു വരുമാനം നമുക്ക് ഉണ്ട് എങ്കിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടില്ല കാരണം നമ്മുടെ ദൈനംദിന ചിലവിനെ മറ്റു മേഖലയിൽ നിന്ന് വരുമാന മാർഗം ലഭിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതം മുന്നോട്ടു പോകും കാർഷിക മേഖലയെ മാത്രം ആശ്രയിച്ചു കഴിഞ്ഞാൽ കുടുംബം മുന്നോട്ടു പോവില്ല എന്നുമാത്രമല്ല പ്രകൃതിക്ഷോഭം മൃഗങ്ങളുടെ ശല്യം ഇവരോടൊക്കെ പൊരുതിയിട്ട് വേണം കാർഷിക മേലെ പ്രവർത്തിക്കുവാൻ ഒരു കർഷക സംബന്ധിച്ച് എടുത്തോളും അവനെക്കൊരു വിവാഹ ആലോചന പോലും വരികയുമില്ല കർഷകരും പട്ടാളക്കാരും രാജ്യത്തിൻറെ സമ്പത്താണ് ഭരണകൂടവും ജനങ്ങളും അവരെ ബഹുമാനത്തോടെ കാണുകയും അവർക്ക് രാജ്യത്ത് വലിയ സ്ഥാനമുണ്ട് എന്ന് നാം മനസ്സിലാക്കണം