ഇന്ത്യൻ കോഫി കർഷകരും യൂറോപ്പിന്റെ പുതിയ മാനദണ്ഡവും

ഇന്ത്യൻ കോഫി കർഷകരും യൂറോപ്പിന്റെ  പുതിയ മാനദണ്ഡവും
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കോഫി യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് കൂടുതൽ കയറ്റി അയക്കുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങൾ പുതിയൊരു മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ട് ഡിഫോർഷൻ റെഗുലേഷൻ നടപ്പിലാക്കുക എന്നുള്ളത് കാലാവസ്ഥ വൃത്തിയാനത്തിന്റെ ഭാഗമായി പുതിയ പദ്ധതി ആവിഷ്കരിച്ചു ലോകത്തെ എല്ലായിടത്തും വനങ്ങൾ വലിയതോതിൽ വെട്ടി വെട്ടി മാറ്റി കൃഷി ഇറക്കുകയും പുതിയ ടൗൺഷിപ്പുകൾ നിർമ്മിക്കുന്നതിന് ഭാഗമായി പ്രകൃതിയിൽ ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാലം തെറ്റിയുള്ള മഴ മൃഗങ്ങൾക്കും കർഷകർക്കും ഇതു കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതിനൊക്കെ പരിഹാരം എന്ന രീതിയിൽ വനങ്ങൾ വനങ്ങൾ കയ്യേറി കൃഷി ഇറക്കുന്ന വരെ നിരുത്സാഹപ്പെടുത്തുക എന്നുള്ളത് അതിൻറെ ഭാഗമായി യൂറോപ്പ് ഒരു നയം രൂപീകരിച്ചിട്ടുണ്ട് 2020 നു ശേഷം വനങ്ങൾ വെട്ടിമാറ്റി കോഫി കൃഷി ഇറക്കിയത് അല്ല എന്നുള്ള ഒരു രേഖപത്രം സമർപ്പിക്കുക എന്നുള്ളത് 2025 ഡിസംബർ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും അതിനുവേണ്ടി ഇന്ത്യ കോഫി ബോർഡ് ഒരു ആപ്പ് രൂപീകരിച്ചിട്ടുണ്ട് ജിയോ ടാക് ആ മുഖാന്തരം അപേക്ഷ സമർപ്പിക്കുകയും ഈ വിഷയത്തിൽ കോഫി ബോർഡിൻറെ സഹായങ്ങൾ തേടുകയും മറ്റും കോഫി കർഷകർ തേടേണ്ടതാണ് ഇടുക്കി വയനാട് കർണാടകയുടെ കൊടക് ഭാഗങ്ങളിലായി കൂടുതൽ കോഫി കർഷകർ ഉണ്ട് അവർക്ക് കോഫി ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്ക് മറ്റും കയറ്റി അയക്കണമെങ്കിൽ യൂറോപ്പിന്റെ പുതിയ മാനദണ്ഡങ്ങൾ പിന്തുടരൽ ആവശ്യമാണ് അതിനു വേണ്ടുന്ന സഹായങ്ങൾ കോഫി ബോർഡ് ചെയ്തു കൊടുക്കുന്നുണ്ട് അവരുടെ സഹായം തേടേണ്ടതാണ്
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ