കയറ്റുമതി നിയന്ത്രണവും തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധിയും

കയറ്റുമതി നിയന്ത്രണവും തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധിയും
അമേരിക്ക ഇന്ത്യക്കെതിരെ കൊണ്ടുവന്ന ഉയർന്ന താരീഫ് കാരണം കയറ്റുമതി കുറയുകയും ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളുടെ തുടർന്നുള്ള പ്രവർത്തനങ്ങളെ അത് വലിയ രീതിയിൽ ബാധിക്കും അത് സമുദ്ര ഉൽപ്പന്ന മേഖലയായാലും ടെക്സ്റ്റൈൽസ് മേഖലയായാലും ആരോഗ്യ മേഖല ആയാലും ഇലക്ട്രോണിക് മേഖലയായാലും പല വ്യവസായികളും ബാങ്കിൽ നിന്ന് സാമ്പത്തിക സഹായത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഉണ്ടാകും അവർക്ക് പെട്ടെന്ന് തന്നെ ബിസിനസ് അവിടെ ഉത്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടാതിരിക്കുമ്പോൾ അവരുടെ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടാണ് കെട്ടിടങ്ങളുടെ വാടക അവിടെ ജോലിചെയ്യുന്ന ആൾക്കാരുടെ ശമ്പളം അതുകൂടാതെ പല മേഖലകളുമായി ബന്ധപ്പെട്ടിട്ടാണ് ഒരു ഫാക്ടറിയുടെ പ്രവർത്തനം ഉണ്ടാവുക ഫാക്ടറിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു പോകാതിരിക്കുമ്പോൾ അവരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ പറ്റാതിരിക്കുമ്പോൾ കൊല പ്രതിസന്ധിയെയും അഭിമുഖീകരിക്കേണ്ടതായി വരും അത് സാമ്പത്തിക ഇടപാടുകൾ ഉണ്ടാകുമ്പോൾ അവരുടെ സാമ്പത്തിക ഇടപാടുകൾ ക്ലിയർ ചെയ്യാൻ പറ്റാതാകും മറ്റു ആവശ്യങ്ങൾ നിറവേറ്റാൻ പറ്റാത്ത അവസ്ഥകൾ വരും അങ്ങനെ ഒരു വലിയൊരു പ്രതിസന്ധി ഇങ്ങനെയുള്ള വിഷയങ്ങൾ വരുമ്പോൾ ഉണ്ടാകും ഇതേ വിഷയം അമേരിക്കയിലും ഉണ്ടാകും അവർ ഇന്ത്യയിലേക്ക് അവരുടെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഇങ്ങനെയുള്ള ചില നടപടികൾ എടുക്കുമ്പോൾ ഇങ്ങനെയൊക്കെ പല എല്ലാം പെട്ടെന്ന് തന്നെ ഒരു തീരുമാനത്തിൽ എത്തട്ടെ എന്ന് നമുക്ക് നമുക്ക് പ്രതീക്ഷിക്കാം
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ