കാർഷിക മേഖലയും കടത്തു കൂലിയും
നമ്മുടെ രാജ്യത്തെ കർഷകർക്ക് അവരുടെ കാർഷിക വിളകൾക്ക് എപ്പോഴും തുച്ഛമായ വിലകൾ മാത്രമാണ് ലഭിക്കുക മാർക്കറ്റിൽ വിലകളുണ്ട് എങ്കിലും കർഷകർക്ക് വലിയ വിലയൊന്നും ലഭിക്കില്ല അതിനു കാരണം ഒന്ന് ഇതിനിടയിൽ പ്രവർത്തിക്കുന്ന ദല്ലാലന്മാർ ആറുമാസം കഷ്ടപ്പെട്ട കർഷകനെ പത്തു രൂപ ലഭിക്കുമ്പോൾ മാർക്കറ്റിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ എത്തിയാൽ മണിക്കൂറുകൾ കൊണ്ടാണ് പതിനായിരങ്ങൾ ഉണ്ടാക്കുക യുപിയിൽ നിന്ന് ഒരു ലോഡ് ഉള്ളി കൊച്ചിയിൽ എത്തണമെങ്കിൽ എത്രമാത്രം ചെക്ക് പോസ്റ്റുകളിൽ ആണ് ഉദ്യോഗസ്ഥന്മാർക്ക് വാഹന ഉടമകൾ പണം കൊടുക്കേണ്ടതായി വരുന്നത് കാർഷിക വിളകൾക്ക് രാജ്യത്ത് നികുതി ടാക്സ് ഒന്നുമില്ല എന്നിരുന്നാലും ഒരു സംസ്ഥാനത്തുനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉത്പന്നങ്ങൾ കൊണ്ടുവരുവാൻ വാഹനത്തിൻറെ ചിലവുകൾ മാത്രമല്ല അന്യസംസ്ഥാനത്ത് പോയി സാധനം എടുക്കാൻ പോയാൽ മാർക്കറ്റുകൾ കൈകാര്യം ചെയ്യുന്നവർക്ക് അതായത് ദലാന്മാർ മുതൽ ഉൽപ്പന്നങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ എല്ലായിടത്തും കൈക്കൂലിയും മറ്റും നിർബന്ധമാണ് രാജ്യത്ത് വലിയ വില ലഭിക്കുന്നുണ്ട് എന്ന് കരുതും എങ്കിലും ഇതിനേക്കാൾ കൂടുതൽ പണം ഉണ്ടാക്കുന്നത് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കാണ് കർഷകർക്ക് ഇതുകൊണ്ട് വലിയ ലാഭവും ഒന്നുമില്ല ആറുമാസം അല്ലെങ്കിൽ 11 മാസം മണ്ണിൽ പണിയെടുത്ത് കർഷകനെക്കാൾ കൂടുതൽ പണങ്ങൾ ഉണ്ടാക്കുന്നത് ഇതിൻറെ ഇടയിൽ പ്രവർത്തിക്കുന്ന മറ്റു ചില വിഭാഗങ്ങളാണ് കൃഷി ചെയ്യുവാൻ പറ്റില്ല അങ്ങനെയുള്ളപ്പോൾ അന്യസംസ്ഥാനത്തുനിന്ന് മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് ഉത്പന്നങ്ങളുമായി പോകുന്ന വാഹനങ്ങളെ പല മേഖലയിലുള്ളവർ വാഹനത്തെ ഒരു വരുമാന മാർഗമായി ഉപയോഗപ്പെടുത്തുന്നു ഉദാഹരണത്തിന് യുപിയിൽ നിന്ന് ഒരു ലോഡ് ഉള്ളിയുമായി കൊച്ചിയിലേക്ക് വരികയാണെങ്കിൽ പല സംസ്ഥാന അതിർത്തികളിലും ലോറി ഉടമകൾ വലിയ രീതിയിലുള്ള കൈക്കൂലികൾ രാജ്യത്ത് കൊടുക്കൽ നിർബന്ധമാണ് എന്നുള്ളതൊരു യാഥാർത്ഥ്യമാണ് ഇതൊക്കെയാണ് നമ്മുടെ രാജ്യത്ത് നടക്കുന്ന ചരക്ക് ഗതാഗത സംവിധാനം ഗവൺമെൻറ് ശമ്പളം കൊടുക്കുമെങ്കിലും ജീവിത ചിലവിനെ അവർ വാഹന ഉടമകളെ കാത്തുനിൽക്കുന്നു എന്നുള്ളതാണ് കർഷകർ എന്നും ദരിദ്രവാസികളായ ജീവിക്കുകയും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഷ്ടപ്പെടുകയും ചെയ്യുന്നു