ബീഹാർ ഇലക്ഷനും പ്രചരണവും
ബീഹാറിൽ ഇലക്ഷൻ അതിൻറെ ഒന്നാംഘട്ട പ്രചരണത്തിന്റെ അവസാന ലാപ്പിലേക്ക് കടക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മുഖ്യമായ നേതാക്കന്മാർ സംസ്ഥാന മുഖ്യമന്ത്രിമാർ കളത്തിൽ ഇറങ്ങിയിട്ടുണ്ട് പ്രചരണം പൊടിപൊടിക്കുകയാണ് കേട്ട് കേൾവി ഇല്ലാത്ത രീതിയിലാണ് പ്രചരണങ്ങൾ നടക്കുന്നത് തമിഴ്നാട് ഗവൺമെൻറ് ബീഹാർ സ്വദേശികളെ അവരുടെ അവകാശങ്ങളെ നിഷേധിക്കുകയും ചൂഷണം ചെയ്യുകയും തമിഴ്നാട് ചെയ്യുന്നു എന്നുള്ള പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ് അതിനു മറുപടി എന്ന നിലയിൽ സ്റ്റാലിൻ പ്രധാനമന്ത്രി ഇരിക്കുന്ന കസേരയുടെ ബഹുമാനം നിലനിർത്തണമെന്നാണ് പറഞ്ഞത് ഇന്ത്യയിൽ ഇലക്ഷൻ ആകുമ്പോൾ ഈയിടെയായി ഇലക്ഷൻ സമയത്ത് പല സംസ്ഥാനങ്ങളിലും ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നതായി കാണാൻ പറ്റും ഇന്ത്യയുടെ ഒരു ഭാഗമായ തമിഴ്നാടിനെ കുറിച്ച് തന്നെ ഒരു പ്രധാനമന്ത്രി ഇങ്ങനെയൊക്കെ സംസാരിച്ചു കഴിഞ്ഞാൽ രണ്ട് സംസ്ഥാനങ്ങളിൽ തമ്മിലുള്ള ജനങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉണ്ടാകുകയാണ് ചെയ്യുക തമിഴ്നാട്ടിൽ ജോലിചെയ്യുന്ന തമിഴ്നാട്ടിൽ നിന്ന് നമുക്ക് ഉണ്ടായിട്ടില്ല എന്നാണ് അവർ മാധ്യമങ്ങളോട് പറയുന്നത് ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളെയും എല്ലാ ഭാഷക്കാരെയും മതക്കാരെയും ചേർത്തുപിടിക്കേണ്ടവരാണ് ഇലക്ഷൻ ആകുമ്പോൾ സംസ്ഥാനങ്ങൾ തമ്മിൽ ഭിന്നതകൾ ഉണ്ടാകുന്ന രീതിയിൽ സംസാരിക്കാൻ പാടില്ല ഇലക്ഷൻ വരും പോകും ഏതെങ്കിലും ഒരു പാർട്ടി വിജയിക്കും പറഞ്ഞ വാക്കുകൾ അവിടെ എപ്പോഴും ജനങ്ങളുടെ ഇടയിൽ വർഷങ്ങളോളം നിലനിൽക്കുകയും ചെയ്യും ഇതൊക്കെ ഇന്ത്യയിൽ ഈയിടെയായി തുടങ്ങിയ ഒരു പ്രതിഭാസമാണ് ഇതേപോലെ ഇതിനു മുന്നേയും തമിഴ്നാടിനെ കുറിച്ച് ബിജെപിയുടെ നേതാക്കന്മാരുടെ പലസ്ഥലസ്ഥാനത്തും ഇങ്ങനെ പ്രസംഗിച്ചതായി നമുക്ക് കാണാൻ പറ്റും