ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് മമതാനിയുടെ വിജയം

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് മമതാനിയുടെ വിജയം
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി വാശിയേറിയ മത്സരം നടന്ന ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ മുസ്ലിമും ഇന്ത്യൻ വംശജനുമായ സുഹറാൻ മംതാനി തെരഞ്ഞെടുക്കപ്പെട്ടു ശക്തമായ മത്സരമായിരുന്നു ഇപ്രാവശ്യം നീയോർക്ക് മേയർ സ്ഥാനത്തേക്ക് നടന്നത് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരൻ മുസ്ലിം ഇന്ത്യൻ വംശജൻ എന്നിങ്ങനെയുള്ള പല വിഷയങ്ങളും ഇപ്രാവശ്യം തെരഞ്ഞെടുപ്പിൽ ഉയർന്നു കേട്ടു റബ്ബിന്റെ ഭീഷണി മുംതാനി തിരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞാൽ ന്യൂയോർക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുമെന്നും മറ്റുമുള്ള ഭീഷണി സ്വരങ്ങളും നാം കേട്ടു ഇസ്രയേൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജൂതമത വിഭാഗം ഉള്ളത് പിന്നെ ന്യൂയോർക്ക് സിറ്റിയിലാണ് അവരിൽ തന്നെ 35 വയസ്സ് പ്രായമുള്ളവരുടെ ഇടയിൽ നല്ലൊരു ശതമാനം ആൾക്കാരും മമ്താനി വോട്ടുകൾ നൽകിയത് ജനങ്ങൾക്ക് സ്വീകാര്യമായ വാഗ്ദാനങ്ങൾ നൽകി ഡെമോർട്ടിക് സ്ഥാനാർഥി ജനങ്ങളുടെ ഇടയിൽ പ്രചരണം നടത്തി എന്നുള്ളതാണ് ഉയർന്ന വാടക വിലവർധനവ് പാവങ്ങൾക്ക് ജീവിക്കുവാൻ പറ്റാത്ത അവസ്ഥയിൽ ന്യൂയോർക്ക് നഗരത്തിലെ ജീവിതം കടന്നുപോകുന്നു അതിന് അവർക്ക് സഹായകരമാകുന്ന പല പദ്ധതികളും പ്രഖ്യാപിച്ചു എന്നുള്ളതാണ് മറ്റുള്ള എല്ലാ വിഷയത്തേക്കാളും ജനങ്ങൾ അദ്ദേഹത്തിൻറെ മതമോ വംശമോ ഒന്നും നോക്കിയില്ല 2018 ൽ മാത്രമാണ് പൗരത്വം സ്വീകരിച്ചത് എങ്കിലും വർഷങ്ങളായി അമേരിക്കയിൽ തന്നെയാണ് താമസം അമ്മ സിനിമാ സംവിധായക മീര നായർ അച്ഛൻ മഹ്മൂദ് മമ്താനി ഉഗാണ്ടയിൽ ആയിരുന്നു അവർ ആദ്യം ഉണ്ടായിരുന്നത് എങ്കിലും ഉഗാണ്ടയിലെ ചില പ്രശ്നങ്ങൾ കാരണം അമേരിക്കയിലേക്ക് കുടിയേറിയതാണ് നല്ല ജനാധിപത്യത്തിന് അമേരിക്ക ലോകത്തിന് നല്ലൊരു മാതൃകയാണ് എന്നുള്ളതും കൂടിയാണ് ഈ വിജയം കാണിക്കുന്നത് ജാതിമതം ഭാഷ ഇവയൊന്നും ജനങ്ങൾ പരിഗണിക്കാതെ നല്ലൊരു സ്ഥാനാർത്ഥിയെ അവർ തിരഞ്ഞെടുത്തു എന്നുള്ളതാണ് ഇലക്ഷൻ സമയത്ത് പല അപമാനങ്ങളും വ്യക്തിപരമായും മതപരമായും അദ്ദേഹത്തിനെതിരെ ഉയർന്നു എങ്കിലും ജനങ്ങൾ അത് വലിയ കാര്യമാക്കിയില്ല എന്നുള്ളതാണ് നല്ല സ്ഥാനാർഥികൾക്കും ഏതു പാർട്ടിയിലായി കഴിഞ്ഞാലും എന്നും സ്വീകാര്യത ജനങ്ങളുടെ ഇടയിൽ ലഭിക്കും എന്നുള്ളതാണ് മറ്റുള്ള ഓരോ വിഷയത്തിലും ജനങ്ങൾ പരിഗണന നൽകിയില്ല ജനങ്ങൾക്ക് നല്ല സ്ഥാനാർത്ഥികളെയും ജനങ്ങളുടെ വിഷമങ്ങൾ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയെയാണ് ആവശ്യം സ്ഥാനാർത്ഥിയായി ഇന്ത്യയിലും ഇങ്ങനെയുള്ളവരെ തന്നെയാണ് തെരഞ്ഞെടുക്കേണ്ടത് രാഷ്ട്രീയത്തിന് അതീതമായി നല്ല നല്ല സ്ഥാനാർത്ഥികൾക്ക് നാടിൻറെ വികസന കാഴ്ചപ്പാടുള്ള വരെ തെരഞ്ഞെടുക്കണം അവിടെ ജാതി മതം ഭാഷ ഇവ ഒന്നും പരിഗണിക്കാൻ പാടില്ല ഇപ്പോൾ മാത്രമാണ് നല്ല ഭരണം ഗുണങ്ങൾ ഉണ്ടാവുക നാട്ടിൽ വികസനങ്ങളും ജനങ്ങൾക്ക് സന്തോഷകരമായ ഒരു ജീവിതവും നയിക്കുവാൻ പറ്റുക
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ