അമേരിക്കൻ വിസയും പുതിയ നടപടി

അമേരിക്കൻ വിസയും പുതിയ നടപടി
എച്ച് വൺ വിസയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉള്ള ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യാ രാജ്യം ഇന്ത്യയിലെ യുവത്വം അതിലാണ് അമേരിക്ക ഇപ്പോൾ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പുതിയ വിസക്ക് വലിയ രീതിയിലുള്ള തുകയാണ് ഏർപ്പെടുത്തിയിട്ടുള്ളത് ഒരു ലക്ഷം ഡോളറാണ് പുതിയ തുക വിസക്ക് വേണ്ടി ചെലവഴിക്കേണ്ടത് ഇന്നലെ മുതൽ അത് പ്രാബല്യത്തിൽ വന്നു ഇന്ത്യയെ കൂടാതെ ചൈന കാനഡ ഇസ്രയേൽ പല രാജ്യങ്ങളെയും ഇത് ബാധിക്കും എന്നിരുന്നാലും ഇന്ത്യക്കാർക്ക് ഇതു വലിയൊരു അനുഗ്രഹമായിരുന്നു അതിന് ഇപ്പോൾ തടസ്സമാകുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നു താരിഫ് നിയന്ത്രണം കൂടാതെ ഇപ്പോൾ അമേരിക്ക എച്ച് വൺ വിസയിലും ഇന്ത്യക്ക് നേതൃത്വം കൊണ്ടുവന്നു എന്ന് പറയാം ഐടി മേഖല ബിസിനസ് മേഖല ഇതിൻറെ പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വരും നല്ല ജോലി തേടുന്നവർക്ക് നല്ലൊരു ആശയമായിരുന്നു ഇത് അതിനിപ്പോൾ തടസ്സം ആകുന്നു അമേരിക്കയിലുള്ളവർക്ക് കൂടുതൽ ജോലി ലഭ്യമാക്കണം എന്നുള്ള തീരുമാനത്തിൽ അവിടെയുള്ള ഗവൺമെൻറ് പുതുതായി കൊണ്ടുവന്ന നിയമമാണ് എന്നാണ് അമേരിക്കയുടെ പ്രസിഡണ്ട് പറയുന്നത് അമേരിക്ക ഇപ്പോൾ പല രാജ്യങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുന്നു അത് അമേരിക്കയുടെ വളർച്ചയ്ക്ക് വേണ്ടിയാണെങ്കിലും മറ്റുള്ള പല രാജ്യങ്ങളെയും അത് ബുദ്ധിമുട്ടിക്കുന്നത് തീരുമാനങ്ങളാണ് സഹകരണത്തോടെ മുന്നോട്ടുപോയിരുന്ന അമേരിക്ക ഇപ്പോൾ സഹകരണങ്ങളൊക്കെ ഒഴിവാക്കുകയും അമേരിക്കയുടെ വളർച്ചയെ മാത്രം പരിഗണിക്കാൻ തുടങ്ങി അതുപോലെ രാജ്യങ്ങളെയും പല മേഖലകളിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എച്ച് വൺ വിസ ഇപ്പോൾ നിയന്ത്രണം കാരണം വിസ ലഭിക്കുവാൻ 80 ലക്ഷം രൂപയാണ് പുതുതായി വിസക്ക് കൊടുക്കേണ്ടത് അത് 12 മാസം മാത്രമാണ് ജോലി ചെയ്യുവാൻ അവിടെ താമസിക്കുവാൻ പറ്റുക പിന്നീട് ഇളവുകൾ പുന പരിശോധിക്കും എന്നാണ് പറയുന്നത് ലോകത്ത് മൊത്തം ഒരു അരാജകത്വവും എല്ലാ മേഖലയിലും തുടങ്ങി എന്നുള്ളതാണ് ഇതൊക്കെ കാണിക്കുന്നത് പല ഭരണകൂടങ്ങളും പുതിയ തീരുമാനങ്ങൾ എടുക്കുന്നു അതുപോലെ രാജ്യത്തെയും ബുദ്ധിമുട്ടിക്കുന്നു ജോലി വ്യവസായം ബിസിനസ് ഇവയൊക്കെ ലോകത്ത് പല രാജ്യങ്ങളെയും നല്ല രീതിയിൽ ബുദ്ധിമുട്ടിൽ ആർക്കും എന്നുള്ളതാണ് ഇതിന്റെയൊക്കെ പരിണാമം
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ