ട്രാഫിക് ബ്ലോക്കിൽ തീരുന്ന ജീവിതങ്ങൾ
ഇന്ത്യയുടെ ഏറ്റവും വലിയ ഒരു പ്രശ്നമാണ് ട്രാഫിക്കുള്ള ബ്ലോക്കുകൾ പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലും മറ്റും ഉള്ളത് എന്തുകൊണ്ടാണ് ഇതിനൊരു പരിഹാരം ഉണ്ടാകാത്തത് പുതിയ റോഡുകൾ നിർമ്മിക്കുകയും ഹൈവകൾ നിർമ്മിച്ചതിനുശേഷം വലിയ മാറ്റങ്ങൾ ഒന്നുമില്ല നമ്മൾ പറയും വാഹനങ്ങൾ അധികരിക്കുന്നത് കൊണ്ടാണ് റോഡുകൾ റോഡുകളിലെ ബ്ലോക്കുകൾ ഒഴിവാക്കുകയില്ല എന്ന് എന്തുകൊണ്ടാണ് വാഹനങ്ങൾ കൂടുതൽ റോഡുകളിൽ ഇറങ്ങേണ്ടി വരുന്നത് നമ്മുടെ രാജ്യത്തെ പൊതുധാകര സംവിധാനങ്ങൾ മികച്ചതല്ല എന്നുള്ളതുകൊണ്ടാണ് വിദേശ രാജ്യത്തെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും പബ്ലിക് വാഹനങ്ങളിലെ യാത്ര ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ ശോചനീയാവസ്ഥയും കൃത്യനിഷ്ഠ ഇല്ലാത്ത ടൈമിംഗ് സുകളും ചില സ്ഥലങ്ങളിൽ മദ്യപാനികളെ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റാത്ത ഇവയൊക്കെയാണ് ജനങ്ങൾ സ്വന്തമായി വാഹനങ്ങൾ റോഡുകളിൽ ഇറക്കുന്നത് സിസ്റ്റമിക് ആയിട്ടുള്ള പൊതുഗതാ സംവിധാനം ഉണ്ടെങ്കിൽ ജനങ്ങൾ പൊതുഗതാഗതയാണ് ആശ്രയിക്കുക രാവിലെ ഓഫീസ് സമയത്തും അതേപോലെതന്നെ വൈകുന്നേരം ഓഫീസ് വിടുന്ന സമയത്തും റോഡുകളിൽ കൂടുതൽ ട്രാഫിക് ബ്ലോക്കുകൾ അനുഭവിക്കപ്പെടുന്നു ആ സന്ദർഭങ്ങളിൽ കൂടുതൽ പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തി കഴിഞ്ഞാൽ ഒരുവക ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാൻ പറ്റും നല്ല ബസ്സുകൾ ഇറക്കുക നല്ല രീതിയിൽ പെരുമാറുകയും അച്ചടക്കവും ഉള്ള സ്റ്റാഫുകളെ നിയമിക്കുക നിഷ്ഠതയോടെയുള്ള സർവീസുകൾ ഉണ്ടായാൽ മതി ഗവൺമെൻറ് കൂടുതൽ വാഹനങ്ങൾ റോഡിൽ ഇറങ്ങുമ്പോൾ വാഹനം വിൽപ്പന നടത്തുമ്പോൾ ഒരു തുക ലഭിക്കും പെട്രോൾ അടിക്കുമ്പോൾ ഒരു തുക ലഭിക്കും പാർട്സുകൾ വിൽക്കുമ്പോൾ ജി എസ് ടി വക ഒരു വരുമാനം ലഭിക്കും എന്നാണ് കണക്ക് കൂട്ടുന്നത് പക്ഷേ രാജ്യത്തെ ജനങ്ങൾ മെട്രോ നഗരങ്ങളിൽ നല്ലൊരു ശതമാനവും അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ട്രാഫിക്കിൽ തന്നെയാണ് ചിലവഴിക്കുന്നത് ശുദ്ധവായു ലഭിക്കുവാൻ കൂടുതൽ വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നത് കൊണ്ട് അതും ഒരു ബുദ്ധിമുട്ടാണ് ഗവൺമെൻറ് കച്ചവട കണ്ണൂർ അത് കാണുന്ന രീതിയിൽ മാറ്റം കൊണ്ടുവരികയും പബ്ലിക് സർവീസുകളിൽ കൂടുതൽ കേന്ദ്രീകരിക്കുകയും ചെയ്തു കഴിഞ്ഞാൽ നഗരങ്ങളിലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കുവാൻ പറ്റും ജനങ്ങൾക്കും അത് നല്ലതാണ്