കേരളപ്പിറവി ദിനാശംസകൾ
1956 നവംബർ ഒന്നാം തീയതി ഭാഷ അടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടും ഇതേ ദിവസം തന്നെയാണ് തൊട്ടടുത്ത സംസ്ഥാനമായ കർണാടകയും രൂപീകൃതമായ ഇന്ന് കേരളത്തിൽ മലയാളികൾ കേരളപ്പിറവി ആഘോഷിക്കുന്നത് പോലെ തന്നെ കർണാടകയിലും കർണാടക രാജ്യോത്സവം അവിടെയും ആഘോഷങ്ങൾ കൊണ്ടാടുന്നു രണ്ടു സംസ്ഥാനത്തും ഗവൺമെന്റുകൾ വിപുലമായ ആഘോഷങ്ങളാണ് കർണാടകയിലും കേരളത്തിലും ജനങ്ങളും ഗവൺമെൻറ് മിഷനറികളും കൊണ്ടാടുന്നത് കേരളം ഭാഷ അടിസ്ഥാനത്തിൽ ഒരു സംസ്ഥാനമായി രൂപീകൃതമാകുന്നതിന് മുന്നേ ചേര രാജവംശം തിരുവിതാംകൂർ രാജവംശം കൊച്ചി നാട്ടുരാജാക്കന്മാർ ഒക്കെയായിരുന്നു കേരളം ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമാകുന്നതിനു മുന്നേ അധികാരം കയ്യാളിരുന്ന ഭരണകൂടങ്ങൾ ബ്രിട്ടീഷുകാർക്കും അതിൽ പങ്കുണ്ട് രാജ്യം സ്വാതന്ത്ര്യം നേടുകയും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ രൂപീകൃതമായതോടുകൂടിയാണ് നാം ഇന്ന് കാണുന്ന കേരളം നിലവിൽ വന്നത് സുഗന്ധ വിജ്ഞാന മേഖലയിൽ ആയിരുന്നു കേരളത്തിന് ഒരു കാലഘട്ടത്തിൽ പെരുമ ഉണ്ടായിരുന്നത് പിന്നീട് മലയാളികൾ ജോലി തേടി പോയതോടുകൂടിയാണ് കേരളം ദാരിദ്ര്യത്തിൽ നിന്നും കേരളം മുക്തമാവുകയും ഏറെക്കുറെ വിദ്യാഭ്യാസം ആരോഗ്യം വികസനം മുന്നേറ്റം ഉണ്ടാവുകയും ചെയ്തത് വിദേശ പണം നല്ല രീതിയിൽ കേരളത്തിന് ലഭിക്കുകയും ഇവയിൽ ഉള്ള വരുമാനവും ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും അഭിവൃദ്ധിക്ക് കാരണമായി പല മേഖലയിലും കേരളം മികച്ചുനിൽക്കുന്നുവെങ്കിലും പല പോരായ്മകളും ഇപ്പോഴും നിലനിൽക്കുന്നു പല നന്മകളും ഇല്ലാതാക്കുകയും ചെയ്യുന്നു മതത്തിൻറെ പേരിൽ ജനങ്ങളുടെ ഇടയിൽ ഭിന്നതകൾ ഈ കാലഘട്ടത്തിൽ വർദ്ധിക്കുകയും സന്തോഷം കണ്ടെത്തുവാൻ ജനങ്ങൾ കഷ്ടതകൾ അനുഭവിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് രാഷ്ട്രീയക്കാർ ഭാഷയുടെ പേരിലും മതത്തിൻറെ പേരിലും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു വോട്ട് ബാങ്കിന് വേണ്ടി