അശാന്തിയുടെ അയൽ രാജ്യങ്ങൾ
ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ നേപ്പാളിൽ ഇൻറർനെറ്റ് ഗവൺമെൻറ് നിരോധിച്ചു എന്നതിൻറെ പേരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 19 പേർ കൊലചെയ്യപ്പെടുകയും 200 ലേറെ പേർക്ക് പരിക്ക് കേൾക്കുകയും പൊതുമുതലുകൾ നശിപ്പിക്കുകയും ചെയ്തു അക്രമം നിയന്ത്രിതമായപ്പോൾ പട്ടാളം ഇറങ്ങുകയും ചെയ്തു തുടർന്നുള്ള സേന വിഭാഗത്തിന്റെ നടപടികളിൽ 19 പേർ കുറെ ചെയ്യപ്പെടുകയും 200 പേർ പരിക്കേൽക്കുകയും ചെയ്തു രാജ്യത്ത് രജിസ്റ്റർ ചെയ്യാതെ മാധ്യമങ്ങൾക്ക് എതിരെ ഗവൺമെൻറ് നിരോധനം ഏർപ്പെടുത്തി എന്നതിൻറെ പേരിലാണ് കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മറുഭാഗത്ത് തൊഴിലില്ലായ്മ വില വർദ്ധനവ് സുഖസൗകര്യത്തോടെ ജീവിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ മക്കളും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ എന്ന് ആണ് കാരണം എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു അധികാരത്തിൽ വന്നു കഴിഞ്ഞാൽ രാജ്യത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനങ്ങളെടുക്കുകയും ജനങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങളും കണ്ടെത്തേണ്ടത് ഏതു ഭരിക്കുന്ന പാർട്ടിയുടെയും കടമയാണ് ഏതു രാജ്യത്തായാലും അങ്ങനെ തന്നെയാണ് ഫ്രാൻസിലെ ഗവൺമെൻറ് ഇന്നലെ അവിശ്വാസത്തിൽ പരാജയപ്പെട്ടു അവിടെയും പ്രധാനമന്ത്രി രാജിവച്ചു വിലവർധനവ് തൊഴിലില്ലായ്മ ഇവയൊക്കെ രാജ്യത്തെ ജനങ്ങളെ ഒരുതരം അരുശ്ചിതാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു എന്നുള്ളതാണ് ക്ഷമ നശിക്കുന്ന ജനവിഭാഗം അക്രമത്തിന്റെ പാതകൾ സ്വീകരിക്കുന്നു ഇന്ത്യയുടെ ഇപ്പോൾ എല്ലാ അയൽ രാജ്യങ്ങളിലും ഈ പ്രശ്നം അഭിമുഖീകരിച്ചു കഴിഞ്ഞു പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക ഇപ്പോൾ നേപ്പാൾ വിലവർധനവ് തോൽവില്ലായ്മ യുവ ജനങ്ങളെ അസ്വസ്ഥമാക്കുന്നു എന്നുള്ളതാണ് വിദ്യാഭ്യാസം നേടിയതിനു ശേഷം തൊഴിൽ കണ്ടെത്താൻ പറ്റുന്നില്ല രാഷ്ട്രീയ നേതാക്കന്മാരുടെ മക്കളും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരുടെ മക്കളും അടിച്ചുപൊളിച്ചു ജീവിക്കുന്നു ബാക്കിയുള്ളവർ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടതകൾ അനുഭവിക്കുമ്പോൾ ഏത് രാജ്യത്തായാലും പ്രവചനീതമാകാം ഇത് എല്ലാവരും ഗുണങ്ങൾക്കും ഒരു പാഠമാണ് എന്നും ജനങ്ങളെ വിഡ്ഢികളാക്കി ഭരണം മുന്നോട്ട് നയിക്കാൻ പറ്റില്ല ജനപ്രക്ഷോഭത്തിൽ ഗവൺമെൻറ് മാധ്യമങ്ങൾക്കെതിരായ നിരോധന തീരുമാനം പിൻവലിക്കുകയും ചെയ്തു