എത്തനോൽ കലർന്ന പെട്രോൾ
ഇന്ത്യയിൽ ഇപ്പോൾ വിൽക്കുന്ന പെട്രോളിൽ E20 ശതമാനം എത്തിനോർ കലർന്നതാണ് E20 പെട്രോൾ എന്ന് വിളിക്കുന്നു കരിമ്പിൽ നിന്നാണ് E20 നിർമ്മിക്കുന്നത് ഒരു ലിറ്റർ പെട്രോളിൽ 20% ഇത് ചേർക്കുന്നു കരിമ്പ് കർഷകർക്ക് ഇത് ഉപകാരപ്രദമാണ് പക്ഷേ വാഹനങ്ങൾക്ക് തുരുമ്പെടുക്കുകയും മൈലേജ് കുറയുകയും ചെയ്യുന്നു എന്നുള്ള പരാതി ഇന്ത്യയിൽ ഉടനീളം ഉണ്ട് 2023 ശേഷം ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾ മാത്രമാണ് ഈ E20 പെട്രോൾ ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിൽ നിർമ്മിക്കപ്പെട്ടത് മാരുതി 2009 മുതൽ വാഹന നിർമ്മാണം E20 പെട്രോളിന് അനുയോജ്യമായ രീതിയിൽ എന്നാണ് അവകാശപ്പെടുന്നത് ലോകത്ത് എല്ലായിടത്തും എത്തോൾ 10% ചേർക്കുമ്പോൾ ഇന്ത്യയിൽ മാത്രമാണ് അത് 20% മറ്റുള്ള രാജ്യങ്ങളിൽ 10% ചേർക്കുമ്പോൾ ഇന്ത്യയിൽ അത് 20% ആണ് ചേർക്കുന്നത് പെട്രോൾ കമ്പനികൾക്ക് ഇത് ലാഭമാണ് പക്ഷേ വാഹന ഉടമയെ സംബന്ധിച്ചിടത്തോളം വാഹനത്തിന് തുരുമ്പ് എടുക്കുന്ന അവസ്ഥയാണ് മൈലേജ് കുറവുണ്ട് എന്നിങ്ങനെയുള്ള പരാതികൾ നിലനിൽക്കുന്നു രാജ്യത്തെ വാഹനങ്ങൾ അതിനെ അനുയോജ്യമായിരുന്നുവെങ്കിൽ ഇത് നല്ലൊരു ആശയമാണ് രാജ്യത്തെ വാഹനങ്ങൾക്ക് അനുയോജ്യമല്ലാത്ത രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത് പഴയ വാഹനങ്ങൾ അതായത് 23ന് മുന്നേ നിർമിച്ച എല്ലാ വാഹനങ്ങളും ഈ E20 പെട്രോൾ അനുയോജ്യമല്ല അനിവാര്യമല ഇന്ത്യയിലുള്ള എല്ലാ വാഹനങ്ങളും E20 കലർന്ന പെട്രോൾ ആണ് വിൽക്കുന്നത് അത് വാഹനങ്ങളുടെ നാശത്തിനും അതേപോലെ മൈലേജ് കുറയുവാനും കാരണമാകുന്നു വിൽക്കുന്ന പെട്രോൾ ബങ്കുകൾക്കും ഇതിൻറെ ഉടമകൾക്കും ലാഭമുള്ള വിഷയമാണ് പെട്ടെന്നുള്ള തീപിടുത്തത്തിനും ഇത് ഇപ്പോൾ ഒരു കാരണമാകുന്നു എന്ന് രാജ്യത്തെ ജനങ്ങൾ സംശയിക്കുന്നു