GST കുറവ് വരുത്തിയത് അതിന്റെ ഉപയോഗം ജനങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ

GST കുറവ് വരുത്തിയത് അതിന്റെ ഉപയോഗം ജനങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ
GST കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന സ്ലാബുകളിൽ ഉള്ള മാറ്റങ്ങൾ 28% ഉണ്ടായിരുന്നത് 18ലേക്ക് കൊണ്ടുവന്ന് ചിലത് 12% എടുക്കപ്പെട്ടു 18% ഉണ്ടായിരുന്നത് അഞ്ച് ലേക്ക് കൊണ്ടുവന്ന ശേഷവും രാജ്യത്ത് ഉൽപ്പന്നങ്ങളുടെ വിലക്കുറവിനെ സാധ്യത ഉണ്ടോ ഇല്ലയോ എന്നുള്ള ആകാംക്ഷയിലാണ് ജനങ്ങൾ കാരണം ഇന്ത്യയിൽ പ്രസിദ്ധമായ ഒരു സിമൻറ് കമ്പനിയുടെ 50 കിലോ തൂക്കം വരുന്ന ഒരു ചാക്ക് സിമൻറ് വില 350 രൂപയാണ് ഇന്ന് അത് 380 രൂപയാണ് ഇരുപത്തിമൂന്നാം തീയതി ചിലപ്പോൾ അത് 350 രൂപ ആയിരിക്കാം എല്ലാ കമ്പനികളും ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുക എന്നാണ് തോന്നുന്നത് കാരണം ഉണ്ടായിരുന്ന സിമൻറ് ₹30 വിലവർധന വരുത്തി ഇനി ഇരുപത്തിമൂന്നാം തീയതി ജി എസ് ടി നിയമപ്രകാരം 30 രൂപയാണ് കുറയ്ക്കേണ്ടത് അന്ന് അവർ 350 രൂപക്ക് വിൽക്കും അപ്പോൾ രാജ്യത്ത് ഗവൺമെൻറ് നടപ്പിലാക്കിയ ജിഎസ്ടിയുടെ ഇളവ് ജനങ്ങൾക്ക് ലഭിക്കുന്നില്ല എല്ലാ കമ്പനിയും എല്ലാ വിഷയത്തിലും അങ്ങനെ തന്നെയാണ് ഇന്ത്യ രാജ്യത്ത് ചെയ്യാൻ സാധ്യത അതിന് കാരണം രാജ്യത്തെ ഭരണകൂടവും ബിസിനസുകാരും ഒരേ തോണിയിൽ സഞ്ചരിക്കുന്ന വരാണ് രാജ്യത്ത് രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനവും നിലനിൽപ്പ് തന്നെ ബിസിനസുകാരുടെ കയ്യിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ ആണ് ജിഎസ്ടിയിൽ ഇളവ് കൊണ്ടുവന്ന ഗവൺമെൻറ് രാജ്യത്തെ ജനങ്ങൾക്ക് അതുകൊണ്ട് ഉപകാരമുണ്ടോ എന്നതിനെക്കുറിച്ചൊന്നും അന്വേഷിക്കുകയോ മറ്റു ചെയ്യില്ല എന്നുള്ളതുകൊണ്ടാണ് ഇങ്ങനെയുള്ള നുറുങ്ങു വിദ്യകൾ അവർ ഉപയോഗിക്കുന്നത് ഗവൺമെൻറ് ഈ വിഷയത്തിൽ ശക്തമായ ശ്രദ്ധ ചെലുത്തുകയും ഗവൺമെൻറ് വലിയ മാറ്റങ്ങൾക്ക് കാരണമാകട്ടെ എന്ന രീതിയിൽ കൊണ്ടുവന്ന ജിഎസ്ടിയുടെ ഇളവ് രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കണം അത് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റിന്റെ കടമയാണ് നാലാം തീയതി എന്തായിരുന്നു ഉത്പന്നങ്ങളുടെ വില ജി എസ് ടി നിലവിൽ സ്ലാബ് പ്രഖ്യാപിച്ചതിനുശേഷം കമ്പനിക്കാർ എന്ത് മാറ്റങ്ങൾ കൊണ്ടുവന്നു ജി എസ് ടി നിലവിൽ വരുന്ന ഇരുപത്തിമൂന്നാം തീയതി രാജ്യത്ത് ആ ഉൽപ്പന്നങ്ങൾ 20 ദിവസത്തിന്റെ വ്യത്യാസത്തിൽ ഏതു വിലക്കാണ് അവർ വിൽക്കുന്നത് കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ജിഎസ്ടിയുടെ ഇളവ് രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങൾ കേന്ദ്ര ഗവൺമെൻറ് ഒരു ശ്രദ്ധ ചെലുത്തിയാൽ മാത്രമാണ് രാജ്യത്ത് പുതുതായി നടപ്പിലാക്കിയ ജിഎസ്ടിയുടെ ഇളവുകൾ രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ