ഹൈവകളിൽ ഡ്രൈവർമാരുടെ സാഹസിക യാത്രകൾ

ഹൈവകളിൽ ഡ്രൈവർമാരുടെ സാഹസിക യാത്രകൾ
നമ്മുടെ രാജ്യത്ത് ഉൽപ്പന്നങ്ങളിൽ പല സംസ്ഥാനങ്ങളിലും എത്തിക്കുന്നതിൽ മുഖ്യമായ പങ്കുവഹിക്കുന്ന ഒന്നാണ് റോഡ് ട്രാൻസ്പോർട്ട് നല്ലൊരു ശതമാനം റോഡ് വഴിയാട് രാജ്യത്തിൻറെ പല സംസ്ഥാനങ്ങളിലും ഉൽപ്പന്നങ്ങൾ എത്തി ചേരുന്നത് ട്രെയിനുകൾ ഉപയോഗപ്പെടുത്തുന്നു കപ്പലുകൾ ഉപയോഗപ്പെടുത്തുന്നു ട്രെയിനുകളും കപ്പലുകൾ അപകടങ്ങൾ കുറവാണ് ലോറിയിൽ കൂടി ചരക്കുകൾ കൂടുതലായി രാജ്യത്തിൻറെ പല സംസ്ഥാനങ്ങളിലും എത്തിക്കപ്പെടുന്നു പക്ഷേ ലോറി ഡ്രൈവർമാർക്ക് വേണ്ടുന്ന സംവിധാനങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടോ ഹൈവേകളിൽ എന്ന് ചോദിച്ചാൽ ഇല്ല എന്നുള്ളതായിരിക്കും ഉത്തരം വളരെയധികം ദൂരം യാത്ര ചെയ്തുവരുന്ന ഡ്രൈവർമാർക്ക് അല്ലെങ്കിൽ അവരുടെ സഹായിക്ക് ഒന്ന് വിശ്രമിക്കുവാൻ ഒന്ന് ഫ്രഷ് ആകുവാൻ എവിടെയാണ് ഹൈവുകളിൽ അതിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പാട് ചെയ്തിട്ടുള്ളത് രാത്രികാലങ്ങളിൽ ഡ്രൈവിംഗ് വളരെ അപകടം പിടിച്ചതാണ് പല അപകടങ്ങളും സംഭവിക്കുന്നത് ഉറക്കം കാരണമാണ് ഉറക്കം വരുമ്പോൾ വാഹനം സുരക്ഷിതമായ ഒരിടത്ത് നിർത്തിയിടാൻ ഐവകകളിൽ സുരക്ഷിതമായ സ്ഥലങ്ങൾ ഒന്നും അതിന് പ്രത്യേകം രാജ്യത്ത് തയ്യാറാക്കപ്പെട്ടിട്ടില്ല എന്നുള്ളതൊരു യാഥാർത്ഥ്യമാണ് അത് ഗവൺമെൻറ് കൂടുതൽ ശ്രദ്ധ പതിക്കേണ്ട ഒരു മേഖലയും കൂടിയാണ് എപ്പോഴും അപകടം പിടിച്ച ഒരു യാത്ര ട്രക്ക് ഡ്രൈവർമാർ അഭിമുഖീകരിക്കുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ് പല സംസ്ഥാനങ്ങളിലും അക്രമകാരികൾ വാഹനത്തെ രാത്രി ആക്രമിക്കുന്നു കൂടാഞ്ഞിട്ട് പോലീസുകാരുടെ കൈക്കൂലി ഇങ്ങനെയുള്ള പല പ്രതിസന്ധികളും കടന്നിട്ടാണ് നമ്മുടെ സംസ്ഥാനങ്ങളിൽ പല സംസ്ഥാനത്തുനിന്നും ഉൽപ്പന്നങ്ങൾ എത്തിച്ചേരുന്നത് വിശ്രമിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പാട് ചെയ്യുക ഭക്ഷണങ്ങൾ ലഭ്യമാക്കുക ഇവയൊക്കെ ആവശ്യമാണ് രാത്രികാലത്തുള്ള ഹോട്ടലുകളിലുള്ള ഭക്ഷണങ്ങളൊക്കെ വളരെ മോശമാണ് അതിനൊക്കെ മാറ്റങ്ങൾ ആവശ്യമാണ് ചരക്ക് ഗതാഗത മേഖലയും രാജ്യത്തിന് ആവശ്യമാണ് എന്നുള്ള ബോധം ജനങ്ങൾക്കും രാജ്യത്തിലെ ഭരണകൂടങ്ങൾക്കും ആവശ്യമാണ് ഒരു വാഹനത്തിൽ ഉത്പന്നങ്ങൾ മറ്റൊരു സംസ്ഥാനത്ത് എത്തിച്ചേരുമ്പോൾ മാത്രമാണ് ജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ ലഭിക്കുന്നത് പക്ഷേ ജനങ്ങളും ഭരണകൂടവും ലോറി മേഖലയെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുള്ളതായിരിക്കും ഉത്തരം അതിനൊക്കെ വലിയ മാറ്റങ്ങൾ ആവശ്യമാണ് പലസ്ഥലങ്ങളിലും വളരെ മോശമായ റോഡുകളാണ് ഉള്ളത് അത് വാഹനത്തിന് വലിയ ചിലവുകൾ ലോറി ഉടമകൾക്ക് വരുത്തിവെക്കുന്നു റോഡ് ടാക്സ് വലിയ രീതിയിൽ നൽകുന്ന വിഭാഗമാണ് ലോറിയുടെ ഉടമകൾ ഡീസൽ പെട്രോൾ വാഹനങ്ങൾക്ക് ഉപയോഗിക്കുന്നത് കാരണം ഗവൺമെൻറ് നല്ലൊരു വരുമാനമാണ് എന്നിരുന്നാലും നല്ല റോഡുകളോ അതേപോലെ സുരക്ഷിതമായ സംവിധാനങ്ങളോ രാജ്യത്ത് ഇല്ല എന്നുള്ളതാണ് പലയിടത്തും ഡ്രൈവർമാർ ആക്രമത്തിന് ഇരയാകുന്നു അവരുടെ വാഹനങ്ങളുടെ പല പാർട്സുകളും കളവ് പോകുന്നു ഇങ്ങനെയുള്ള പ്രതിസന്ധിയെ അവർ അഭിമുഖീകരിക്കുന്നു എന്ന വിഷയം ഒരു യാഥാർത്ഥ്യമാണ്
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ