ഖത്തറിൽ ഇസ്രയേൽ ആക്രമണം

ഖത്തറിൽ ഇസ്രയേൽ ആക്രമണം
ഇന്നലെ ഖത്തർ ഇസ്രയേൽ ആക്രമിച്ചു ഹമാസ് നേതാക്കന്മാരെ കൊലപ്പെടുത്താൻ വേണ്ടിയാണ് അക്രമം നടത്തിയത് എന്നാണ് ഇസ്രയിൽ പറയുന്നത് ചിലർ കൊലചെയ്യപ്പെട്ടു എന്ന് ഇസ്രയേൽ അവകാശവാദം ഉന്നയിക്കുന്നു ഖത്തറിന്റെ ചില സൈനികർ കൊലചെയ്യ ചെയ്യപ്പെട്ടു എന്ന് ഖത്തർ ഗവൺമെൻറ് അമേരിക്കയുടെ അറിവോടെയാണ് അക്രമം നടത്തിയത് എന്ന് ഖത്തർ അറബ് രാജ്യങ്ങൾ ഖത്തറിനെ പൂർണ്ണ സപ്പോർട്ട് പ്രഖ്യാപിക്കുന്നു ജിസിസി രാജ്യങ്ങൾ ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ് അമേരിക്കക്കും ലോകത്തിനും അമേരിക്കയുടെ സേന വിഭാഗം ഖത്തറിൽ ഉള്ള സമയത്ത് തന്നെയാണ് ഇസ്രയേൽ ഖത്തറിനെ ആക്രമിക്കുന്നത് ഇസ്രയേൽ ഖത്തറിനെ ആക്രമിക്കുമ്പോൾ അമേരിക്ക പ്രതിരോധിക്കുകയോ മറ്റോ ചെയ്തില്ല പൊടിക്കണക്കിന് രൂപയാണ് അമേരിക്കയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ അമേരിക്കയുടെ സേനാവിഭാഗം അറേബ്യൻ മേഖലകൾ ഉള്ളത് കാരണം അമേരിക്കയ്ക്ക് വലിയ ഫണ്ടുകൾ നൽകുന്നുണ്ട് സുരക്ഷയ്ക്ക് വേണ്ടി അമേരിക്കയുടെ സേനയുടെ സഹായം ഉപയോഗപ്പെടുത്തുന്നത് കൊണ്ട് അങ്ങനെയിരിക്കയാണ് ഇസ്രായേൽ ഖത്തറിനെ ആക്രമിക്കുന്നത് ഒരു രാജ്യത്തിൻറെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഇസ്രയേൽ ഫലസ്തീൻ യുദ്ധം മറ്റൊരു ദിശയിലേക്കാണ് ഇപ്പോൾ പോകുന്നത് ഖത്തർ ഇതിനെ ഇറാൻ തിരിച്ചടിച്ചത് പോലെയുള്ള തിരിച്ചടി തുടരുകയാണെങ്കിൽ യുദ്ധത്തിൻറെ ഗതി തന്നെ മറ്റൊന്നാകും ഒരു ഭാഗത്ത് ജിസിസി രാജ്യങ്ങളും ചിലപ്പോൾ അവർക്ക് സഹായമായി ചൈന റഷ്യ നോർത്ത് കൊറിയ എന്നീ രാജ്യങ്ങൾ സപ്പോർട്ട് ചെയ്തേക്കാം മറ്റുചില രാജ്യങ്ങളും യുദ്ധത്തിൽ പങ്കാളികളാകാൻ സാധ്യതയുണ്ട് കാരണം ഈയിടെയായി ഇസ്രായേൽ എല്ലാ രാജ്യങ്ങളെയും ഇതിൻറെ പേര് പറഞ്ഞ ആക്രമിക്കുന്നു അമേരിക്ക സഹായങ്ങൾ ചെയ്യുന്നു എന്നുള്ളതാണ് നാം കണ്ടത് അമേരിക്ക അറിയാതെ ഇസ്രയേൽ ഖത്തറിനെ ആക്രമിക്കില്ല അതാണ് ഇന്നലെ ഖത്തർ പറഞ്ഞത് അമേരിക്കയുടെ അറിവോടുകൂടിയാണ് ഇസ്രയേൽ അക്രമം നടത്തിയത് ഏതാനും മണിക്കൂറുകളും ദിവസങ്ങളും എന്തായാലും നിർണായകമാണ് ഖത്തർ ഏത് വിധത്തിലാണ് ഇതിനെ കൈകാര്യം ചെയ്യുന്നത് എന്നുള്ളത് ജിസിസി രാജ്യത്തെ ആക്രമിച്ചതിന്റെ പേരിൽ അവർ എന്ത് തീരുമാനമെടുക്കുന്നത് എന്നുള്ളത് നിർണായകമാണ് ലോകം അശാന്തി യിലേക്ക് തന്നെയാണ് കടന്നുപോകുന്നത് ആയുധ വില്പന കച്ചവടം ആകുമ്പോൾ യുദ്ധവും ഒരു ബിസിനസ്സാണ് സമാധാനത്തോടെയും ഐക്യത്തിയോടും മുന്നോട്ടുപോകേണ്ട രാജ്യങ്ങൾ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും പാതകൾ സ്വീകരിക്കുന്നു ലോകം കലുഷിതമായ അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത് ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ് ജിസിസി രാജ്യങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ത്യയെയും വലിയ രീതിയിൽ ബാധിക്കും രക്ഷ കണക്കിന് ആൾക്കാരാണ് അവിടെ ജോലി ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് ലോകത്തിൻറെ സമ്പദ്ഘടനയെ പോലും അത് വലിയ രീതിയിൽ ബാധിക്കുവാനാണ് സാധ്യത ഇതും ഇതേപോലെ തുടർന്നു പോകുകയാണെങ്കിൽ ഒരുഭാഗത്ത് റഷ്യ ഉക്രൈൻ യുദ്ധത്തിൻറെ പേരിൽ അമേരിക്ക പല രാജ്യങ്ങളുമായി താരിഫ് ഉയർത്തുകയും ഇന്ത്യക്ക് 50% ആണ് കൊണ്ടുവന്നത് ഇറാഖി യുദ്ധത്തിനുശേഷം പിന്നെ നടന്നത് അഫ്ഗാനിസ്ഥാൻ യുദ്ധമാണ് 21 വർഷമാണ് അമേരിക്കയും അഫ്ഗാനിസ്ഥാനി യുദ്ധം ചെയ്തത് പിന്നീട് നടക്കുന്നത് റഷ്യ ഉക്രൈൻ യുദ്ധമാണ് അതിനുശേഷം പലസ്തീൻ ഇസ്രയിൽ യുദ്ധം നടക്കുന്നു യുദ്ധവും പെട്ടെന്ന് അവസാനിക്കുന്നില്ല എന്ന് മാത്രമല്ല അത് ലോകത്തിൽ രാജ്യങ്ങൾ തമ്മിൽ അകലുകയും പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നു ഓരോ രാജ്യവും അവരുടെ ഭാഗങ്ങൾ ന്യായീകരിക്കുമ്പോൾ ലോകത്തിൽ ജനങ്ങൾ കഷ്ടതകൾ വർദ്ധിക്കുന്നു എന്നുള്ളതാണ് ഇതിന്റെയൊക്കെ മറ്റൊരു വശം എത്രയും പെട്ടെന്ന് തന്നെ എല്ലാം നല്ല രീതിയിൽ അവസാനിക്കുകയും ലോകത്ത് സമാധാനങ്ങൾ ഉണ്ടാകട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ