പുതിയ ഇന്ത്യ – സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യയുടെ യാത്ര | Make in India
നമ്മുടെ രാജ്യവും സ്വയം പര്യാപ്തതയിലേക്ക് നീങ്ങണം മറ്റുള്ള രാജ്യങ്ങളെ സമസ്ത മേഖലയിലും ആശ്രയിക്കുന്നതിന് മാറ്റങ്ങൾ കൊണ്ടുവരികയും ടെക്നോളജി ആയാലും വ്യവസായിക മേഖല ആയാലും നിർമ്മാണ മേഖല ആയാലും ഏതു മേഖലയിലും ഇന്ത്യ പുതിയൊരു ദിശാബോധം കണ്ടെത്തുകയും ചൈനയെ പോലെ ഇന്ത്യയും സ്വന്തം കാലിൽ നിൽക്കുവാൻ വഴിമാര്‍ഗം കണ്ടെത്തണം അതിനു പറ്റിയ എഞ്ചിനീയർമാർ നമ്മുടെ രാജ്യത്ത് ഉണ്ട് അവർക്ക് വേണ്ടുന്ന സഹായങ്ങളും പ്രോത്സാഹനവും ഗവൺമെൻറ് ചെയ്തു കൊടുത്തു കഴിഞ്ഞാൽ വെട്ടം ഘട്ടമായി നമ്മുടെ രാജ്യത്തിനും പരമേഖലയിലും സ്വയം പര്യാപ്തത കണ്ടെത്തുവാൻ പറ്റും അങ്ങനെയാകുമ്പോൾ പല രാജ്യങ്ങളുടെ വെല്ലുവിളികളുടെ ഭീഷണി നേരിടാൻ നമ്മുടെ രാജ്യത്തിന് കഴിയുകയുള്ളൂ ആയുധ നിർമ്മാണ മേഖലയായാലും വ്യവസായ മേഖലയായാലും പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയും മറ്റും ചെയ്യുക പല രാജ്യങ്ങളും ഇന്ത്യക്കെതിരെ ഇപ്പോൾ വ്യവസായിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നു വിസ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു താരിഫ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു ഇതിനൊക്കെ ഇനി ഏകമാർഗം നമ്മുടെ രാജ്യവും സ്വയം പര്യാപ്തതയിലേക്ക് നീങ്ങുവാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുക എന്നുള്ളതാണ് ഗവൺമെന്റിന്റെ മൈക്കിൾ ഇന്ത്യ പദ്ധതി കുറെ കൂടി വേഗതയിലും സുതാര്യതയിലേക്കും നീങ്ങുകയും സമസ്ത മേഖലകളിലേക്കും അത് വ്യാപിപ്പിക്കുകയും ചെയ്യണം പേപ്പർ നൂല് മാലകൾ പെട്ടെന്ന് തീർത്തു കൊടുക്കുകയും ഭരണകൂടവും ഉദ്യോഗസ്ഥന്മാരും നല്ല സപ്പോർട്ട് ഇതിൻറെ പുറകിൽ പ്രവർത്തിക്കുന്നവർക്ക് നൽകുകയും വേണം എന്നാൽ ഇന്ത്യക്കും മറ്റുള്ള രാജ്യങ്ങളെ പോലെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുവാൻ പറ്റും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊന്നും വലിയ പ്രശ്നമൊന്നുമല്ല വിദ്യാസമ്പന്നരായ യുവതികളും യുവാക്കളും നമ്മുടെ രാജ്യത്തുണ്ട് വിഭവങ്ങളുണ്ട് ഗവൺമെൻറ് എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ അഴിമതി കുറക്കുക നികുതി കുറക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുക എന്നുള്ളത് മാത്രമാണ് ആ വഴിയിലേക്ക് ഗവൺമെൻറ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നാൽ ഇന്ത്യയെ ആർക്കും ഭീഷണിപ്പെടുത്താൻ ആവില്ല