റോഡുകളിൽ പൊലിയുന്ന ജീവിതങ്ങൾ

റോഡുകളിൽ പൊലിയുന്ന ജീവിതങ്ങൾ
നമ്മുടെ രാജ്യത്ത് വാഹനാപകടങ്ങളിൽ കേട്ട് ഒരു ദിവസവും കടന്നു പോകുന്നില്ല എല്ലാദിവസവും അപകടങ്ങൾ സംഭവിക്കുന്നു ഇന്ത്യ രാജ്യത്തിൻറെ പല സംസ്ഥാനങ്ങളിലും ഗ്രാമ നീന മാറ്റി നഗര വ്യത്യാസമില്ലാതെ രാത്രികാലങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് ഒന്ന് മദ്യപിച്ച് വാഹനം ഓടിക്കുന്നത് കൊണ്ടുള്ള അപകടങ്ങൾ മറ്റൊന്ന് തെറ്റായ ദിശയിൽ സഞ്ചരിച്ചു വന്ന കാരണത്താൽ ഉണ്ടാകുന്ന അപകടം മറ്റൊന്ന് റോഡിൻറെ ശോചനയാവസ്ഥ മറ്റൊന്ന് ഉറക്കം ദീർഘദൂരം യാത്ര ചെയ്യുമ്പോൾ വിശ്രമിച്ചതിനുശേഷം മാത്രം യാത്ര തുടരുക മറ്റൊന്ന് നമ്മുടെ രാജ്യത്തെ ജനങ്ങൾ ട്രാഫിക് നിയമങ്ങൾ നല്ല രീതിയിൽ പാലിക്കാത്തവരാണ് സ്കൂൾ വിദ്യാഭ്യാസത്തിൽ തന്നെ ട്രാഫിക്കിന്റെ വിഷയത്തെക്കുറിച്ച് കുട്ടികൾക്ക് സ്കൂളിൽ നിന്നും തന്നെ നല്ല രീതിയിൽ അറിവുകൾ നൽകണം കാരണം ഇന്നത്തെ കുട്ടികളാണ് നാളെ നമ്മുടെ രാജ്യത്ത് വാഹന ഡ്രൈവർമാർ സ്വയം തൊഴിലാളി ഡ്രൈവർ ജോലി ചെയ്യുന്നവർ ഉണ്ടാകും സ്വന്തം വാഹനം ഡ്രൈവ് ചെയ്യുന്നവരും ഉണ്ടാകും അപ്പോൾ കുട്ടിക്കാലത്ത് തന്നെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് രാജ്യത്തുള്ള എല്ലാ സ്കൂളുകളിലും പഠിപ്പിക്കണം മാധ്യമങ്ങളിൽ കൂടി ട്രാഫിക് നിയമത്തെക്കുറിച്ച് ജനങ്ങൾക്ക് വലിയ അറിവുകൾ നൽകണം നല്ല ശിക്ഷകൾ വിധിക്കണം റോഡുകളും നല്ലതായിരിക്കണം മോശമായ റോഡുകൾ നിർമ്മിച്ചതിനു ശേഷം ജനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ല എന്ന് പറഞ്ഞ് ജനങ്ങളോട് തുകവിരിക്കുന്നത് തന്നെ വലിയ അനീതിയാണ് ഗവൺമെൻറ് ഉത്തരവാദിത്തമാണ് രാജ്യത്ത് നല്ല നല്ല റോഡുകൾ നിർമ്മിക്കുക എന്നുള്ളത് നൂറുകോടി രൂപ ഒരു റോഡിനു വേണ്ടി ഗവൺമെൻറ് തുക വകയിരുത്തിയാൽ 60 കോടിയുടെ ജോലി പോലും നടക്കുകയില്ല അതിൽ കുറെ അഴിമതി നടത്തും കുറെ രാഷ്ട്രീയ നേതാക്കന്മാർ കുറെ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ അതിന്റെ പങ്കുകൾ പറ്റുന്നു ഒരു റോഡിൻറെ നിർമ്മാണം നല്ല രീതിയിൽ നടന്നിരുന്നോ എന്ന് പിന്നീട് ഒരിക്കലും ഗവൺമെൻറ് അന്വേഷിക്കുകയോ മോശമായ റോഡുകൾ നിർമ്മിച്ചുകഴിഞ്ഞാൽ അവർക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നില്ല നിയമങ്ങൾ കർശനമായിരിക്കണം അനീതി കാണിക്കുന്നവരോട് ഭരണകൂടങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല എന്ന് മാത്രമല്ല നമ്മൾ അനീതി സപ്പോർട്ട് ചെയ്യുവാനും പാടില്ല രാജ്യത്തെ വികസനത്തിന് ചിലവഴിക്കുന്ന പണത്തിൽ എന്തിനാണ് രാഷ്ട്രീയക്കാർ അതിൻറെ പങ്കുപറ്റുന്നത് എത്ര മോശമായ പ്രവർത്തിയാണ് അത് നല്ല റോഡുകൾ നിർമ്മിക്കുക നല്ല പാലങ്ങൾ നിർമ്മിക്കുക രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കേണ്ട രാഷ്ട്രീയ നേതാക്കന്മാരും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും മോശമായ രീതിയിൽ പ്രവർത്തിക്കുന്നു അവർ അഴിമതി നടത്തുകയും അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നു അങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ടാണ് മോശമായ റോഡുകൾ ഉണ്ടാക്കുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് ഹൈവേകളിലൊക്കെ നിശ്ചിത ദൂരത്ത് ഡ്രൈവർമാർക്ക് വിശ്രമിക്കുവാനും മറ്റും പ്രത്യേക സ്ഥലങ്ങൾ അല്ലെങ്കിൽ അതിന് പറ്റിയ ഒരു സംവിധാനങ്ങൾ ജനങ്ങളുടെ സഹകരണത്തോടുകൂടി അല്ലെങ്കിൽ മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ഹൈവകളിൽ നിശ്ചിത ദൂരത്തിന്റെ ഇടയിൽ രാത്രി ഒരു കട്ടൻ ചായ അല്ലെങ്കിൽ അരമണിക്കൂർ വിശ്രമിക്കാൻ സുരക്ഷിതമായ ഇടങ്ങൾ ഹൈവേകളിൽ ലഭ്യമാക്കണം ചില സംസ്ഥാനങ്ങളിൽ രാത്രികാലങ്ങളിൽ യാത്ര പോലും അത്ര സുരക്ഷിതമല്ല ഫാമിലിയൊക്കെയായിട്ട് പോകുമ്പോൾ വാഹനത്തെ ആക്രമിക്കുക ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ റിപ്പോർട്ട് ചെയ്യുന്ന ഗവൺമെൻറ് ശക്തമായ നടപടികൾ എടുക്കൂ ആരാണ് അതിനു മുതിരുക ശക്തമാകുമ്പോൾ മാത്രമാണ് ജനങ്ങൾ തെറ്റുകൾ ചെയ്യുവാൻ ഭയപ്പെടുക
Basheer

Basheer

മലയാള ബ്ലോഗർ, പത്രപ്രവർത്തകൻ. കേരളത്തിന്റെ സംസ്കാരം, രാഷ്ട്രീയം, കൃഷി എന്നീ മേഖലകളിൽ താൽപര്യം.

🔍 കൂടുതൽ ലേഖനങ്ങൾ